Sunlight destroys virus quickly, say US scientists

കൊറോണയെ പ്രതിരോധിക്കാന്‍ സൂര്യപ്രകാശത്തിന് കഴിയുമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ചില ശാസ്ത്രജ്ഞര്‍. അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുമെന്നാണ് യുഎസിനെ ശാസ്ത്രജ്ഞര്‍ പറയുന്നത്. വിശദാംശങ്ങളിലേക്ക്.